Actor Hareesh Peradi Says There is nothing wrong in VD Satheesan sharing the RSS platform | പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍ എസ് എസ് വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് നടന്‍ ഹരീഷ് പേരടി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ വി ഡി സതീശന്‍ ആര്‍ എസ് എസിന്റെ വേദി പങ്കിട്ടെതില്‍ ഒരു തെറ്റുമില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു.